ആരാധകർക്ക് ഹരം കൊള്ളുന്ന ചിത്രങ്ങൾ കാണാനെങ്കിൽ ഇപ്പോൾ ഗൂഗിൾ ഒന്നും തിരയേണ്ട ആവശ്യമില്ല എന്ന് തന്നെ വേണം പറയാൻ. യുവാക്കൾക്കും അതിനൊപ്പം തന്നെ ഏത് പ്രായക്കാർക്കും ആവേശം തോന്നുന്ന തരത്തിലുള്ള ചിത്രങ്ങൾ ആണ് ദിനംപ്രതി സോഷ്യൽ മീഡിയ വഴി എത്തുന്നത്.
കൂടുതൽ ആയും ഇത്തരം ആളുകൾ സജീവമായി നിൽക്കുന്നത് ഇൻസ്റ്റാഗ്രാമിൽ ആണ്. മോഡലുകളും സിനിമ താരങ്ങളും ഫോട്ടോഗ്രാഫേഴ്‌സും എല്ലാം നിരവധി ഫോട്ടോഷൂട്ടുകളുമായി ആണ് മിക്കപ്പോഴും എത്തുന്നത്. അത്തരത്തിൽ രണ്ടുലക്ഷത്തോളം ആരാധകരുള്ള മോഡലും നടിയുമായ താരമാണ് സുവിത രാജേന്ദ്രൻ.
അഭിനയത്രി ആണെങ്കിൽ കൂടിയും മോഡലിങ്ങിൽ രംഗത്തിൽ സജീവമായി നിൽക്കുന്ന സുവിതക്ക് ആരാധകർ ഏറെയാണ്. ഈ കാലയളവിൽ നിരവധി പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
അതോടൊപ്പം തന്നെ നിരവധി ബ്രാൻഡ് കമ്പനികളിൽ മോഡൽ ആയും താരം തിളങ്ങിട്ടുണ്ട്. തമിഴകത്തിൽ തിളങ്ങി നിൽക്കുന്ന താരം താമി എന്ന ചിത്രത്തിൽ കൂടി ശ്രദ്ധ നേടിയ അഭിനയത്രിയാണ്.
ഒരേ സമയം മോഡേൺ ചിത്രങ്ങളിൽ കൂടിയും സാരിയിലും വന്നു ആരാധകർക്ക് ആവേശം ആകുന്ന സുവിതക്ക് നിരവധി മോശം കമെന്റുകൾ ലഭിക്കാറുണ്ടെങ്കിൽ കൂടിയും അതിനെയെല്ലാം സധൈര്യത്തോടെ നേരിടുന്നയാൾ കൂടിയാണ് സുവിത
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…