Food and Recipes

പ്രായം കൂടുന്തോറും അതീവ സുന്ദരിയായി സംയുക്ത; താരത്തിന്റെ യോഗ ഫോട്ടോഷൂട്ട് വൈറൽ..!!

മലയാളത്തിൽ എക്കാലവും മികച്ച നായികാമറിൽ എന്നും ഓര്മ്മയില് ഉള്ള താരം ആണ് സംയുക്ത വർമ്മ. വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിൽ കൂടി ജയറാമിന്റെ നായികയായി ആയിരുന്നു സംയുക്തയുടെ അഭിനയ ലോകത്തിലേക്ക് ഉള്ള തുടക്കം. 1999 ൽ ആയിരുന്നു ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. വെറും മൂന്നു വർഷം മാത്രം ആയിരുന്നു സംയുക്ത അഭിനയ ലോകത്ത് ഉണ്ടായിരുന്നത്. 18 ചിത്രങ്ങളിൽ ആണ് താരം നായികയായി എത്തിയത്.

ഏറ്റവും കൂടുതൽ നായികയായി എത്തിയത് സുരേഷ് ഗോപിയുടേത് ആയിരുന്നു. വെറും മൂന്നു വർഷം അഭിനയ ജീവിതത്തിൽ ഉണ്ടായ താരം ആ 18 ചിത്രങ്ങളിൽ നിന്നും രണ്ടു വട്ടം മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. തുടർന്ന് ബിജു മേനോനുമായി ആയ വിവാഹം കഴിഞ്ഞ ശേഷം താരം അഭിനയ ലോകത്തേക്ക് വീണ്ടും തിരിച്ചെത്തിയിട്ടില്ല. ഇപ്പോൾ താരത്തിന്റെ യോഗ ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് സംയുക്ത. ദക്ഷ ധാർമിക് എന്ന പേരിൽ ഒരു മകൻ ഇരുവർക്കുമുണ്ട്.

കൈ നിറയെ സിനിമകളുള്ള ബിജു മേനോൻ അഭിനേതാവ് മാത്രമല്ല ഒരു നല്ല ഭർത്താവും അച്ഛനുമാണെന്ന് സംയുക്ത പല അഭിമുഖത്തിലും പറഞ്ഞിട്ടുണ്ട്. വിവാഹശേഷം സംയുക്ത വീട്ടുകാര്യങ്ങൾ നോക്കുന്നതിനോടൊപ്പം ശരീരസൗന്ദര്യവും ശ്രദ്ധിക്കാറുണ്ട്. പ്രസവ ശേഷം വണ്ണം കൂടിയതോടെ ആണ് സംയുക്ത യോഗ പരിശീലനം തുടങ്ങിയത്. അതീവ സാഹസികം എന്ന് തോന്നുന്ന രീതിയിൽ ഉള്ള യോഗ പരിശീലന വിഡിയോകൾ ഫോട്ടോകൾ എന്നിവ സംയുക്ത തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കു വെക്കുണ്ട്. പല തരത്തിലുള്ള യോഗ പോസ്സ് താരം ക്യാമറക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്.

ഈ ആഴ്ചയിലെ മാഗസിനിൽ അതിന്റെ ചിത്രങ്ങളും വിശേഷങ്ങളും കൊടുത്തിട്ടുണ്ട്. ചെറിയ തടിയുണ്ടെങ്കിലും സംയുക്ത പക്ഷേ ഫിറ്റാണെന്ന് തെളിയിക്കുകയാണ് ആ വീഡിയോയിൽ.

നിരവധി ആരാധകർ വീഡിയോയുടെ താഴെ നല്ല കമന്റുകൾ ഇട്ടിട്ടുണ്ട്. പ്രമുഖ മാഗസിൻ വനിതക്ക് വേണ്ടി ആണ് താരം ഈ ഫോട്ടോഷൂട്ട് നടത്തിയത്.

David John

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago