തമിഴ് സിനിമയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ആകുന്ന വിഷയങ്ങളിൽ ഒന്നാണ് തമിഴിലെ താര രാജാക്കന്മാർ ആയ രജനിയും കമൽ ഹാസനും രാഷ്ട്രീയത്തിലേക്ക് എത്തിയത്. നമ്മവർ എന്നാണ് കമൽ ഹാസന്റെ രാഷ്ട്രീയ പാർട്ടിയുടെ പേര്, സിനിമയിൽ നിന്നും പൂർണ്ണമായി വിടവാങ്ങിയാണ് കമൽ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ഇടത് പക്ഷ രാഷ്ട്രീയ മുന്നേറ്റമാണ് കമൽ തമിഴ് നാട്ടിൽ ഉയർത്താൻ പോകുന്നത്. എന്നാൽ രജനികാന്ത് കൂടുതൽ ചിത്രം കമ്മിറ്റ് ചെയ്തിട്ടുണ്ട്. ശിവാജി കഴിഞ്ഞപ്പോൾ അഭിനയം നിർത്തും എന്നു പ്രഖ്യാപിച്ച രജനികാന്ത് വർഷങ്ങൾ പിന്നിട്ടിട്ടും അഭിനയ ജീവിതത്തിൽ നിന്നും വിട പറഞ്ഞട്ടില്ല.
ഉലകനായകനും സൂപ്പർസ്റ്റാറും ഒരുമിച്ച് രാഷ്ട്രീയ സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിന് കമൽ നൽകിയ ഉത്തരം ഇങ്ങനെയാണ്;
സാഹചര്യങ്ങൾ ഒത്ത് വന്നാൽ ഞങ്ങൾ ഒന്നിച്ചു പ്രവർത്തിക്കുക തന്നെ ചെയ്യും, അങ്ങനെ ഒരു സഖ്യം രൂപപ്പെട്ടാൽ അതിനെ തകർക്കാൻ കഴിയില്ല. അതിന് വേണ്ടി ശ്രദ്ധാപൂർവ്വം മുന്നേറണം കമൽ ഹാസൻ പറഞ്ഞു നിർത്തി
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…