കേരളത്തിലെ ഏതെങ്കിലും മുസ്ലിം ക്രിസ്ത്യൻ പള്ളിയിൽ പോലീസ് കേറിയാൽ അന്ന് തീരും കമ്യൂണിസ്റ്റ്; യുവാവിന്റെ പോസ്റ്റ് വൈറൽ ആകുന്നു..!!

5

ശബരിമല വിഷയങ്ങളുമായി ബന്ധപ്പെട്ട് സർക്കാരിനെ അനുകൂലിച്ചും അതേ സമയം പ്രതികൂലിച്ചും നിരവധി പോസ്റ്റുകൾ വീഡിയോകൾ ഒക്കെ ആണ് ദിനം പ്രതി എത്തുന്നത്. അതിന്റെ ഇടയിലേക്കാണ് ഏറെ ശ്രദ്ധേയമായ ഒരു പോസ്റ്റ് വരുന്നത്.

Loading...

അബ്ദുൽ റഹിം അബൂട്ടി എന്ന ആളുടെ പോസ്റ്റ് ഇങ്ങനെ;

#കേരളത്തിലെ ഏതെങ്കിലും മുസ്ലിം പള്ളിയിലോ ക്രിസ്ത്യൻ പള്ളിയിലോ ഇത് പോലെ പോലീസ് കയറി നിരങ്ങിയാൽ ആ ദിവസത്തോടെ ഇല്ലാതാകുന്ന കമ്മ്യൂണിസമേ ഇന്ന് കേരളത്തിൽ ഉള്ളു… ഇസ്ലാം മതവിശ്വാസത്തിന് എതിരെ ശബ്ദിച്ചാൽ ജലപീരങ്കിക്കു മുകളിൽ കയറിയും, നമ്മൾ പ്രതിഷേധിക്കും… ഇസ്ലാം ആയാലും ക്രിസ്ത്യൻ ആയാലും നമുക്ക് നമ്മുടെ വിശ്വാസം കഴിഞ്ഞേ രാഷ്ടീയം ഉള്ളൂ എന്ന സത്യം പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്ക് അറിയാവുന്നതുമാണ്…
#ആചാരം സംരക്ഷിക്കാൻ നാമജഃപ പ്രതിഷേധം നടത്തുന്ന ഹിന്ദു സഹോദരങ്ങളെ…!!!
നമ്മുക്ക് ഉള്ളതും,നിങ്ങൾക്ക് ഇല്ലാതെ പോയതും ഒന്നു തന്നെയാണ്… അതിനെയാണ്
#ഐക്യം😍 എന്ന പേര് വിളിക്കുന്നത്…

https://www.facebook.com/story.php?story_fbid=1916530051718179&id=100000836083250