ജനങ്ങൾ ഇന്ന് ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് സോഷ്യൽ മീഡിയയിൽ. വാർത്തകൾ വേഗത്തിൽ പരക്കുന്ന സ്ഥലം അതിൽ ഉപരി ഒരു മനുഷ്യൻ ആഘോഷം ആക്കുന്ന എല്ലാം തന്നെയുണ്ട് സോഷ്യൽ മീഡിയ.
സംരംഭങ്ങളും അതിൽ നിന്നും വരുമാനങ്ങളും നേടാൻ കഴിയുന്ന ഒരു മേഖലയായി സോഷ്യൽ മീഡിയ ആയി വളർന്നപ്പോൾ നിരവധി ആളുകൾ ആണ് ന്യൂസ് വഴിയും അതുപോലെ വ്ലോഗുകൾ വഴിയും അതുപോലെ പല തരത്തിലും വരുമാനങ്ങൾ ഉണ്ടാക്കി തുടങ്ങി.
എന്നാൽ വരുമാനം ഉണ്ടാക്കാൻ പലരും പല മാർഗങ്ങളും സ്വീകരിക്കുമ്പോൾ ഏറെ വ്യത്യസ്ഥമായ രീതിയിൽ ആണ് അഞ്ജിത നായർ എന്ന വ്ലോഗർ വീഡിയോ ആയി എത്തുന്നത്.
സോഷ്യൽ മീഡിയയിലെ വ്യത്യസ്ഥമായ പ്ലാറ്റ് ഫോമുകൾ ഉപയോഗിച്ച് ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുടെ അഭിരുചികൾ അനുസരിച്ച് പങ്കുവെച്ചുകൊണ്ട് ശ്രദ്ധ നേടാൻ പലരും ശ്രമിക്കുന്നത്.
ചിലർ മറ്റുള്ളവർ നേടുന്നത് കാണുമ്പോൾ അതിന്റെ വഴിയേ പോകാൻ കൊതിക്കുമ്പോഴും പാതി വഴിയിൽ വീണു പോകുന്നവർ ആണ് കൂടുതലും.
ഫോട്ടോഷൂട്ടുകളാണ് ഇതിന്റെ ഏറ്റവും വലിയ മേഖലയിൽ ഒന്നായി പലരും കാണുന്നത്. വെറൈറ്റി വീഡിയോകളും ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നവരും ധാരാളം.
ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി , ടിക് ടോക് സ്റ്റാർ എന്നിങ്ങനെയാണ് ഇന്ന് പലരും അറിയപ്പെടുന്നത്. ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചതോടെ എല്ലാവരും പിന്നീട് ഇൻസ്റ്റാഗ്രാമിൽ സജീവമായി.
അതേ പോലെ തന്നെ ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കാൻ കഴിയുന്ന സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം ആണ് യൂട്യൂബ്. കഴിഞ്ഞ കൊറോണക്കാലത്ത് കേരളത്തിലുണ്ടായ യൂട്യൂബരുടെ എണ്ണം കേട്ടാൽ ശരിക്കും ഞെട്ടും.
വരുമാനം മോഹിച്ചു പലരും ഓടിയെത്തിയപ്പോൾ പലരും ഒന്നും ചെയ്യാൻ കഴിയാതെ വീണു പോകുക ആയിരുന്നു. എന്നാൽ ചിലർ കൃത്യമായ പ്ലാനിംങ്ങിൽ കൂടി മുന്നേറി.
ഇത്തരത്തിൽ യൂട്യൂബിലും ഫേസ് ബുക്കിലും സജീവമായി നിലകൊള്ളുന്ന താരമാണ് അഞ്ജിത നായർ. അഞ്ജിത നായർ ബ്യൂട്ടി ടിപ്സ് എന്ന പേരിൽ യൂട്യൂബ് ചാനലിൽ കൂടിയാണ് ശ്രദ്ധ നേടുന്നത്.
നിരന്തരമായി യൂട്യൂബിലൂടെ വീഡിയോകൾ , ലൈവുകൾ എല്ലാമായി അഞ്ചിതയെത്തി. സദാചാര ചീത്ത വിളികൾ ആണ് കൂടുതലും അഞ്ജിതക്ക് കിട്ടിയത്.
കാരണം അത്തരത്തിലുള്ള വീഡിയോകൾ തന്നെയാണ് താരം ചെയ്യുന്നത്. ഫേസ് ബുക്കിലും തന്റെ യൂട്യൂബ് ലിങ്കുകൾ ഷെയർ ചെയ്തു കൊണ്ടുള്ള പോസ്റ്റുകൾ നിരന്തരമായി ഫേസ് ബുക്കിൽ പങ്കുവെക്കുന്നുണ്ട്.
ബ്യൂട്ടി ടിപ്പുകൾ എന്ന പേരിൽ കോപ്രായങ്ങൾ കാണിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് പ്രേക്ഷകർ അഞ്ജിതക്ക് എതിരെ മോശം കമന്റുകൾ നൽകി എത്തുന്നത്.
ശരീര പ്രദർശനം ഇല്ലെങ്കിൽ കൂടിയും ദ്വയാർത്ഥ ചുവയുള്ള തലക്കെട്ടുകൾ നൽകി അഞ്ജിത പ്രേക്ഷകരെ ആകർഷിക്കുന്നത്. നിരവധി ആളുകൾ അതിൽ വീണുപോകുകയും ചെയ്യുന്നു.
ഇത്തരത്തിൽ മോശമായ കമന്റുകൾ രേഖപ്പെടുത്തുന്നവർക്കുള്ള മറുപടി എന്ന നിലയിൽ താരം വീണ്ടും യൂട്യൂബിൽ പലപ്പോഴും വരും. എന്നാൽ ആ വീഡിയോകളിൽ പ്രേത്യേകിച്ച് ഒന്നുമില്ല എന്നുള്ളതാണ് മറ്റൊരു സത്യം.
താരത്തിന്റെ ചില ഫോട്ടോ ക്യാപ്‌ഷനുകൾ ഇങ്ങനെയൊക്കെ ആയിരുന്നു..
ഞെട്ടരുത് ചേച്ചിയുടെ സൈസ് എന്റമ്മോ എന്ന് പറഞ്ഞ കുറച്ചു കമന്റ് കണ്ടു ഈ ഇട ആയി അപ്പൊ അതിനുള്ള ഒരു തക്ക മറുപടി എന്റെ ഭാഗത്തു നിന്നു തരണ്ടേ എസ് ഇത് ആണ് അതിന്റെ രഹസ്യം വേറെ ഒന്നും അല്ല ഇന്നാ പിടിച്ചോ ശക്തമായ പ്രീതികരണം പൊളി കണ്ടു നോക്കു ഇഷ്ടം ആയാൽ ലൈക്ക്.
മറ്റൊരു ക്യാപ്‌ഷൻ ഇങ്ങനെ..
ഞെട്ടരുത് ഒരു കക്കിരി മതി എന്റെ അത്ര ആകാൻ ഇത് ആണ് രഹസ്യം അല്ലെ ഗയിസ്. സ്പെഷ്യൽ ആയി തന്നെ നിങ്ങളുടെ വീഡിയോ ആണ്. പെണ്കുട്ടികൾ മാത്രം ഈ വീഡിയോ കാണുക അമ്മാതിരി വീഡിയോ ആണ് കൂടാതെ ബോയിസ് കണ്ടാൽ കൊള്ളാം ട്ടോ.
എനിക്ക് ഇഷ്ടം കക്കിരി കൊണ്ട് ഇങ്ങനെ ചെയുന്ന ആണ് കണ്ണിൽ താഴെ കറുപ്പ് പോകാൻ ഇങ്ങനെ തന്നെ മസാജ് ചെയ്യണം ഞാൻ കാണിച്ചു തരാം ട്ടോ സ്പെഷ്യൽ ആണ് ഇങ്ങള് കണ്ടിരുന്നു പോകും അമ്മാതിരി സ്പെഷ്യൽ ആയി പോയി വേഗം വാ ഇഷ്ടം ആയാൽ ലൈക്ക്.
ശ്രദ്ധ നേടാൻ നീ എന്തൊക്കെയാണ് കാട്ടികൂട്ടുന്നത് എന്ന് പലരും ചോദിക്കുന്നത്. നിനക്ക് നാണം ഇല്ലേ എന്ന് പലരും ചോദിക്കുന്നുണ്ട് എങ്കിൽ കൂടിയും താരത്തിന്റെ പോസ്റ്റുകൾ എല്ലാം വൈറൽ ആണ്.
ഏതായാലും താരത്തിന്റെ ബ്യൂട്ടി ടിപ്സ് എന്ന് പറഞ്ഞുള്ള യൂട്യൂബ് വീഡിയോകൾ ഒക്കെ വൈറൽ ആവുന്നുണ്ട്. മില്യൺ കണക്കിന് വ്യൂസ് ലഭിച്ച യൂട്യൂബ് വീഡിയോകൾ അടക്കം താരത്തിന്റെ അക്കൗണ്ടിൽ കാണാൻ സാധിക്കും.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…