മാന്യമായ വസ്ത്രം ധരിച്ചിട്ടും മോശം കമന്റ്; ആരാധകന് കിടിലം മറുപടി നൽകി അനു മോൾ..!!

സമൂഹ മാധ്യമങ്ങളിൽ മാന്യമായ വേഷത്തിൽ വസ്ത്രം ധരിച്ചാലും അതിൽ ചൊറി കമന്റുകളുമായി എത്തുന്ന ഞരമ്പ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടി വരുകയാണ്.

നമിത പ്രമോദ്, ദൃശ്യ രഘുനാഥ്‌, ഐശ്വര്യ എന്നിവർക്ക് ഒപ്പം പുതിയ ഒരാൾ കൂടി ഈ ആക്രമണത്തിൽ ഇരയായിരിക്കുകയാണ്. അനു മോൾ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ ആണ് മോശം കമന്റുമായി യുവാവ് എത്തിയത്.

അനു മോൾ എന്ന നടി, താൻ ആരംഭിച്ച യൂട്യൂബ് ചാനലിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായി ചിതറാൽ റോക്ക് ജൈന ക്ഷേത്രത്തിൽ എത്തിയപ്പോൾ എടുത്ത ചിത്രമാണ് ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ഒരു കരിങ്കൽ ഇരിപ്പിടത്തിൽ പുറം തിരിഞ്ഞു നൈറ്റി വേഷത്തിൽ കിടക്കുന്ന ദൃശ്യമാണ് നടി ഷെയർ ചെയ്തത്.

ഇതിന് താഴെ അടിവസ്ത്രം ഇടാറില്ലേ എന്നും നാട്ടുകാരെ കാണിക്കാൻ ഉള്ള ഫോട്ടോ ആണോ എന്നും തനിക്ക് ഒക്കെ ജട്ടി ഇട്ടൂടെ എന്നുമായിരുന്നു കമന്റ്.

ഇതിന് അനു മോൾ നൽകിയ മറുപടി ഇപ്രകാരം ആയിരുന്നു,

കാണിച്ച് ഇടാറില്ല എന്നും ചേട്ടന്റെ വീട്ടിലെ സ്ത്രീകൾ കാണിച്ചാണോ കിടക്കുന്നത് എന്നുമായിരുന്നു അനു മോൾ മറുപടി നൽകിയത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago