ഇന്നലെ മുതൽ ട്രെന്റ് ആയ കുട്ടികൾ തേച്ചിട്ട് പോയ സതീശേട്ടന്റെ മകനെ തെറി അഭിഷേകം നടത്തുന്ന വീഡിയോ, കുട്ടികൾക്ക് ഒരുപക്ഷെ അറിവില്ലായ്മ ആയിരിക്കാം, അല്ലെങ്കിൽ പ്രായത്തെ എടുത്ത് ചാട്ടവും ടിക്ക് ടോക്ക് വഴിയുള്ള പ്രശസ്തി ഒക്കെ ആയിരിക്കും ആ പെണ്കുട്ടികളെ കൊണ്ട് അങ്ങനെ ചെയ്യാൻ ആ നിമിഷത്തിൽ പ്രേരിപ്പിച്ച ഘടകം. സംഭവം ഏതെങ്കിലും ആവട്ടെ, അങ്ങനെ ഒക്കെ സംഭവിച്ചുപോയി.
വീഡിയോ ഇതിനോടകം ആ പോസ്റ്റ് അപ്ലോഡ് ചെയ്ത പേജിൽ മാത്രം കണ്ടത് അഞ്ച് ലക്ഷം ആളുകൾ ആണ്. അത് കൂടാതെ ഇൻസ്റ്റാഗ്രാം വഴിയും മറ്റുള്ള പേജുകൾ വഴിയും ടിക്ക് ടോക്ക് വഴിയും വാട്ട്സപ്പ് വഴി എല്ലാം തന്നെ പ്രചരിച്ചു കഴിഞ്ഞു.
ഇനി അതൊന്നും തിരിച്ചെടുക്കാനോ നഷ്ടപ്പെട്ട മാനം വീണ്ടെടുക്കാനോ ആ കുട്ടികൾക്ക് കഴിയുമോ എന്നുള്ള കാര്യങ്ങൾ സംശയമാണ്. എന്നാൽ ഇന്നലെ ഈ വീഡിയോ വന്നതിന് ശേഷം പേരിൽ ഈ ടിക്ക് ടോക്ക് വീഡിയോ ഇട്ട കുട്ടിയുടെ പേരിൽ ഒരു പ്രൊഫൈൽ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുകയും അത് വഴി വലിയ രീതിയിൽ ഉള്ള ചീത്ത വിളികളുമാണ് നടക്കുന്നത്.
ആ പ്രൊഫൈൽ വഴിയുള്ള ഏതാനും ചില പോസ്റ്റുകൾ ചുവടെ,
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…