Categories: Social Media Updates

ഇത്തവണ മഞ്ജുവിന്റെ കൂടെ സിമിയും; ഡാൻസ് കളിച്ചു ഞെട്ടിച്ചു ബ്ലാക്കീസ്..!!

മലയാളത്തിൽ മഴവിൽ മനോരമ നടത്തിയ റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും തുടർന്ന് അഭിനയ ലോകത്തിലേക്ക് എത്തുകയും ചെയ്ത താരം ആണ് മഞ്ജു സുനിച്ചൻ. മഴവിൽ മനോരമയിലെ ആക്ഷേപ ഹാസ്യ സീരിയലിൽ കൂടി തിളങ്ങിയ താരം തുടർന്ന് സിനിമയിലെക്ക് എത്തിയത്.

മോഹൻലാൽ ചിത്രങ്ങളിൽ വേറെ അഭിനയിക്കാൻ അവസരം മഞ്ജു സുനിച്ചനെ തേടി എത്തിയിട്ടുണ്ട്. എന്നാൽ മഞ്ജു സുനിച്ചൻ എന്ന താരം ഏറെ ശ്രദ്ധ നേടിയത് ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ കൂടി ആയിരുന്നു.

വെറുതെയല്ല ഭാര്യ എന്ന ഷോയിൽ കൂടി എത്തിയ താരം തുടർന്ന് മഴവിൽ മനോരമയിൽ തന്നെ ഹാസ്യ സീരിയലിന്റെ ഭാഗമായി മാറുക ആയിരുന്നു. അവിടെ നിന്നുമാണ് മഞ്ജു സിനിമയിലേക്ക് ചേക്കേറുന്നത്. മഞ്ജു നന്നായി ഡാൻസ് കളിക്കുന്ന ഒരു താരം കൂടി ആണ്. പണ്ട് താൻ നൃത്തം പഠിച്ചിട്ടുണ്ട് എന്ന് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ബിഗ് ബോസ്സിൽ ശക്തമായ മത്സരം കാഴ്ച വെച്ച മഞ്ജു രജിത് കുമാറിന് എതിരെയുള്ള പരാമർശങ്ങൾ കൊണ്ട് ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കൂടാതെ തന്നോട് മോശം പറഞ്ഞ താരം തന്നെ വിമർശിച്ചവർക്ക് ഫോൺ നമ്പർ കൊടുത്തു നേരിട്ട് വിളിക്കാൻ പറഞ്ഞു വെല്ലുവിളി അടക്കം നടത്തിയിട്ടുണ്ട്.

കള്ളക്കണ്ണൻ ഇഷ്ടം എന്ന അടി കുറിപ്പോടെ മഞ്ജു പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ വൈറൽ. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായത്. സാമൂഹിക മാധ്യമത്തിൽ ഏറെ സജീവമായി നിൽക്കുന്ന താരംകൂടി ആണ് മഞ്ജു സുനിച്ചൻ.

മഞ്ജുവും കൂട്ടുകാരി സിമിയും ചേർന്ന് തുടങ്ങിയ യൂട്യൂബ് ചാനൽ ആണ് ബ്ലാക്കിസ്. നിരവധി വിഡിയോകളുമായി ഇരുവരും ചേർന്ന് എത്താറുണ്ട്. ഇപ്പോൾ സിമിക്കൊപ്പം ഡാൻസ് ചെയ്യുന്ന മഞ്ജുവിന്റെ വീഡിയോ ആണ് വൈറൽ ആകുന്നത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago