കുറച്ചു വർഷങ്ങൾക്ക് മുന്നേ സോഷ്യൽ മീഡിയ വഴി ശ്രദ്ധ നേടിയ ഒരു പെൺകുട്ടി ആയിരുന്നു ഹനാൻ. കൊച്ചി തമ്മനത്ത് സ്കൂൾ യൂണിഫോമിൽ മീൻ വിൽക്കാൻ നിൽക്കുന്ന പെൺകുട്ടി വൈറൽ ആയത് വളരെ പെട്ടന്ന് ആയിരുന്നു. അന്ന് സോഷ്യൽ മീഡിയ ഏറ്റെടുത്ത പെൺകുട്ടി പിന്നീട് ചിലപ്പോഴൊക്കെ വാർത്തകളിൽ വന്നു പോയിക്കൊണ്ടേ ഇരുന്നു.
എന്നാൽ തന്റെ കഠിന പ്രയത്നവും നിശ്ചയ ദാർഢ്യവും ഒന്നിന് മുന്നിലും തോറ്റുകൊടുക്കില്ല എന്നുള്ള ഹനാന്റെ വാശി തന്നെ ആണെന്ന് വേണം എങ്കിൽ പറയാം. അടുത്ത കളത്തിൽ ഒരു ഉത്ഘടനത്തിന് പോയി തിരിച്ചു വരുമ്പോൾ കാർ അപകടത്തിൽ ആകുകയും നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലേക്ക് ഹനാൻ മാറുകയും ആയിരുന്നു.
എന്താണ് അന്ന് സംഭവിച്ചതെന്ന് തനിക്ക് പറയാൻ പോലും കഴിയുന്നില്ല എന്നായിരുന്നു ആ സംഭവത്തിനെ കുറിച്ച് അന്ന് ഹനാൻ പ്രതികരണം നടത്തിയത്. ആ അപകടത്തിന് ശേഷം വൈദ്യലോകം തനിക്ക് ഇനി നടക്കാൻ കഴിയില്ല എന്നുള്ള വിധിയേത്ത് നടത്തുക ആയിരുന്നു. ജീവിതം നരകതുല്യമായ മാറിക്കൊണ്ടിരുന്നു.
കൂടെ ഉണ്ടായിരുന്നു പലരും തന്നെ കുറ്റപ്പെടുത്തുക മാത്രമായിരുന്നു ചെയ്തത്. പിന്നീട് റോഡിൽ കൂടി ഏന്തി വലിഞ്ഞു താൻ നടക്കുമ്പോൾ നല്ല രീതിയിൽ തനിക്ക് ഇനി ഒരുക്കും നടക്കാൻ കഴിയില്ല എന്നുള്ള കുത്തുവാക്കുകൾ പലരിൽ നിന്നും തനിക്ക് നേരെ ഉണ്ടായി എന്ന് ഹനാൻ പറയുന്നു.
എന്നാൽ ആ വേദനകൾ എല്ലാം മറികടന്ന് താരം ഇപ്പോൾ ലുക്കിൽ മട്ടിലും നടപ്പിലും എല്ലാം ഏറെ മുന്നിൽ എത്തിയിരിക്കുകയാണ്. ജീവിതത്തിലെ വേദനകളിൽ നിന്നും യാതനകളിൽ നിന്നും എല്ലാം കരകയറി ഹനാൻ ഇപ്പോൾ നിൽക്കുന്നത് ആത്മവിശ്വാസത്തിന്റെ ലോകത്തിലാണ്.
തന്റെ കറുത്ത നിഴൽ വീണ ജീവിതത്തിലേക്ക് സന്തോഷവും ആത്മവിശ്വാസവും കൊണ്ടുവന്നത് തന്റെ ബോഡി ട്രെയ്‌നറായ ജിന്റോ ആണെന്ന് താരം പറയുന്നു. താൻ പഠിച്ചത് റഷ്യൻ ഫിറ്റ്നസ് ആണ്. അതുകൊണ്ട് തന്നെ ചിലർക്ക് ആവശ്യമുള്ളത് ബോഡി ബിൽഡിങ് മാത്രമല്ല നല്ല മോട്ടിവേഷൻ കൂടിയാണ് അത് കൂടി കൊടുക്കാൻ തനിക്ക് കഴിഞ്ഞു.
ഇതുപോലെ ഡോക്ടർമാർ ഉപേക്ഷിച്ച ഒട്ടേറെ ആളുകളെ രക്ഷിച്ചെടുക്കാൻ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ജിന്റോ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…