സാധികയെ കടത്തിവിട്ടുന്ന സൗന്ദര്യവുമായി വൈഗ; മാലിദ്വീപിൽ വെക്കേഷൻ ആഘോഷിച്ച് സാധികയും വൈഗയും..!!

458

മലയാള അഭിനയ ലോകത്തിലെ ശ്രദ്ധ നേടിയ താരങ്ങളാണ് സാധിക വേണുഗോപാലും അതുപോലെ തന്നെ വൈഗ റോസും. മലയാളത്തിലെ അഭിനേതാക്കൾ ഇപ്പോൾ കൂടുതൽ ആയി അവധിക്കാലം ആഘോഷിക്കുന്നത് മാലിദ്വീപിൽ ആണ്. അടുത്തിടെ മംമ്തയും അതുപോലെ തന്നെ അഹാന കൃഷ്ണയും എല്ലാം അവധി ആഘോഷം നടത്തിയത് മാലിദ്വീപിൽ ആയിരുന്നു.

കേരളത്തിൽ വർക്കല പോലെയുള്ള ബീച്ചുകൾ ഉണ്ടെങ്കിൽ കൂടിയും താരങ്ങൾക്ക് തങ്ങളുടെ പ്രൈവസി കൂടുതൽ ആഘോഷിക്കാൻ കഴിയുന്നത് മാലിദ്വീപിൽ ആണെന്ന് പറയുന്നു. മാലിദ്വീപിൽ എത്തിയ മിക്ക താരങ്ങളെയും മലയാളികൾ കണ്ടത് അൽപ്പ വസ്ത്ര ധാരികളായ ആയിരുന്നു.

മലയാള സിനിമ സീരിയൽ രംഗത്തിൽ പ്രശസ്തി നേടിയ താരങ്ങൾ ആണ് വൈഗയും അതുപോലെ തന്നെ സാധിക്കയും. ഒപ്പം ഇരുവരും മോഡലിംഗിലും സജീവമായി നിൽക്കുന്ന താരങ്ങൾ കൂടിയാണ്. ഇരുവരും ജൂലൈ പതിനേഴിനായിരുന്നു മാലിദ്വീപിൽ പോയത്.

എല്ലാവരെയും പോലെ തന്നെ ആദിയും പാടിയും ആഘോഷിച്ചും ഭക്ഷണം കഴിച്ചും ആഘോഷിക്കുക തന്നെ ആയിരുന്നു ഇരുവരും. ഇപ്പോഴിതാ തങ്ങളെ മാലിദ്വീപിൽ നിന്നുമുള്ള ആഘോഷ ചിത്രങ്ങളും വിഡിയോകളും വൈഗ തന്നെ ആയിരുന്നു സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്.

ഷോർട്സിൽ ഉള്ള ഇരുവരുടെയും നൃത്ത ചുവടുകൾ പ്രേക്ഷകർ നന്നായി ആസ്വദിക്കുകയും നിരവധി കമെന്റുകൾ വഴി അവരുടെ സന്തോഷം അറിയുകയും ചെയ്തിട്ടുണ്ട്. സാധികയെക്കാൾ സുന്ദരിയായി കണ്ടത് വൈഗയെ ആണെന്നും കണ്ടാൽ മലയാളികളുടെ മിൽക്കി ബ്യൂട്ടി ആയി തോന്നുമെന്നും ആരാധകർ കുറിക്കുന്നു.

വര്ഷങ്ങളായി അടുത്ത സുഹൃത്തുക്കൾ ആയി നിൽക്കുന്ന ആളുകൾ ആണ് സാധികയും അതുപോലെ തന്നെ വൈഗയും. ഇരുവരും ഒന്നിക്കുമ്പോൾ എല്ലാം തന്നെ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത് മികച്ച ഡാൻസ് റീലുകൾ തന്നെയാണ്.