കഴിഞ്ഞ ദിവസമാണ് യൂണിഫോമിൽ ഉള്ള പത്താം ക്ലാസ് വിദ്യാർത്ഥിനിയെ താലി ചാർത്തുന്നതും തുടർന്ന് സിന്ദൂരം അണിയിക്കുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്, വീഡിയോ നിമിഷങ്ങൾക്ക് അകം വാർത്ത ആകുകയും ചെയ്തു, പ്രണയം നടിച്ച യുവാവ് വിവാഹം വാഗ്ദാനം നൽകിയാണ് വിദ്യാർത്ഥിനിയെ പ്രതീത്മക വിവാഹം ചെയ്തത്, സുഹൃത്തുക്കൾക്ക് ഒപ്പമുള്ള വീഡിയോ, കൂട്ടുകാർ തന്നെ മൊബൈലിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ആയിരുന്നു.
സംഭവം വൈറൽ ആയതോടെ വീഡിയോ കണ്ട സ്‌കൂൾ അധികൃതർ വിവരം പെണ്കുട്ടിയുടെ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. എന്നാൽ വിവരം അറിഞ്ഞ മാതാപിതാക്കൾ ആദ്യം നിഷേധിച്ചു എങ്കിലും വീഡിയോ കണ്ടതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. വീഡിയോ പ്രചരിപ്പിച്ചവർക്ക് എതിരെ നടപടി ഉണ്ടാകും എന്നാണ് പോലീസിൽ നിന്നും അറിയുന്ന വിവരം.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…