നാളെയാണ് ലോകകപ്പിലെ ആദ്യ സെമി ഫൈനൽ, ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ ഉള്ള മത്സരത്തിൽ ബൂംറയെ നേരിടേണ്ടി വരുന്നത് ദുഷ്‌കരം ആയിരിക്കും എന്ന് ഡാനിയേൽ വെട്ടോറി പറയുന്നു.
നാളെ ഇന്ത്യ നേരിടാൻ ഇറങ്ങുന്ന ന്യൂസിലാൻഡ് ടീമിന് മുൻ നായകൻ വെട്ടോറി നൽകുന്ന മുന്നറിയിപ്പ്, ആവനാഴിയിൽ ഒട്ടേറെ ആയുധങ്ങൾ ഉള്ള ബോളർ ആണ് ജാസ്പ്രിറ്റ് ബൂംറ എന്നും വെട്ടോറി പറയുന്നു.
ഇംഗ്ലണ്ട് ടീം ശ്രമിച്ച പോലെ ചെയ്യുന്നത് ആയിരിക്കും അഭികാമ്യം എന്നും വെട്ടോറി അഭിപ്രായപ്പെടുന്നു, ബൂംറയെ ക്ഷമയോടെ നേരിട്ട ഇംഗ്ലണ്ട് മറ്റ് ഇന്ത്യൻ ബോളന്മാർക്ക് നേരെ ആഞ്ഞടിച്ച് കളിക്കുക ആയിരുന്നു അതിന്റെ ഗുണവും അവർക്ക് ലഭിച്ചിരുന്നു.
ഒരു വൻ മാർജിൻ നേടാനുള്ള എല്ലാ കഴിവും ന്യൂസിലൻഡ് ടീമിനുണ്ടെന്ന് പറയുന്ന വെട്ടോറി ഇതുവരെ ആ കഴിവ് ഉപയോഗപ്പെടുത്താൻ സാധിച്ചിട്ടില്ലെന്നും കൂട്ടിചേർത്തു. വിക്കറ്റ് വേട്ടയിൽ ഇന്ത്യൻ ബോളന്മാരിൽ ഒന്നാമതാണ് ബൂറയുടെ സ്ഥാനം.
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…