തോൽവിയിൽ നിന്നും ഉയർത്തെഴുന്നേൽപ്പ് നടത്തിയിരിക്കുകയാണ് ഇന്ത്യ, കഴിഞ്ഞ കളിയിൽ ആദ്യ പത്ത് ഓവറിൽ 28 റൺസ് മാത്രം നേടി ഇന്ത്യ പതറിയപ്പോൾ ബംഗ്ളാ കടുവകൾക്ക് എതിരെ ശക്തമായ രീതിയിൽ ഉള്ള ബാറ്റിങ് തന്നെയാണ് ഇന്ത്യ കാഴ്ച വെക്കുന്നത്.
ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന ഇന്ത്യൻ കളിക്കാരൻ എന്ന റെക്കോർഡ് ഇനി രോഹിതിനു സ്വന്തം, 2003 ലോകകപ്പിൽ 3 സെഞ്ചുറി നേടിയ സൗരവ് ഗംഗുലിയുടെ റെക്കോര്ഡ് ആണ് രോഹിത് തകർത്തത്.
ശ്രീലങ്കൻ ബാറ്റ്‌സ്മാൻ കുമാർ സങ്കക്കാരക്ക് ഉള്ളതും നാല് സെഞ്ചുറികൾ ആണ്, അതേ സമയം ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്നവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് രോഹിത്.
90 ബോളിൽ നിന്നുമാണ് രോഹിത് ശർമ 100 റൺസ് നേടിയത്, 29 ഓവർ കഴിയുമ്പോൾ 176 വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ ശക്തമായ നിലയിൽ ആണ് ഇന്ത്യ, രാഹുൽ 70 റൺസ് നേടി.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…