ഇന്ത്യൻ ന്യൂസിലാൻഡ് ബോളർന്മാർക്ക് മുന്നിൽ തകർന്ന് വീണപ്പോൾ ആശ്വാസവും അതുപോലെ തന്നെ ആവേശവും ആയത് ജഡേജയുടെ ഇന്നിങ്‌സ് ആണ്, എട്ടാമനായി ഇറങ്ങി 77 റൺസ് ആണ് ജഡേജ നേടിയത്. ഇന്ത്യ വമ്പൻ പരാജയം മുന്നിൽ കണ്ടപ്പോൾ ആശ്വാസം ആയത് ധോണിയും ജഡേജയും ചേർന്ന് ഉണ്ടാക്കിയ 100 റൺസിന്റെ കൂട്ടുകെട്ട് തന്നെയാണ്.
സെമി ഇന്ത്യ തോറ്റപ്പോഴും തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിക്കാൻ ജഡേജ മറന്നില്ല. ട്വിറ്ററിൽ കൂടിയാണ് ജഡേജ ഇപ്പോൾ പ്രതികരണം നടത്തി ഇരിക്കുന്നത്.
ഓരോ വീഴ്ചയിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്ന പാഠം എന്നെ പഠിപ്പിച്ചത് കായിക ലോകമാണ്. ഒരിക്കലും വിട്ടുകൊടുക്കരുതെന്നും. ലോകകപ്പിൽ മികച്ച പ്രകടനം നടത്താൻ എന്നെ പിന്തുണച്ച, പ്രചോദിപ്പിച്ച ആരാധകർക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. നിങ്ങളുടെ പിന്തുണക്ക് നന്ദി. എന്നെ പ്രചോദിപ്പിക്കു, അവസാനശ്വാസം വരെ ഞാനെന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാം – ജഡേജ ട്വിറ്ററില്‍ കുറിച്ചു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…