ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലിയുടെ തീരുമാനം ശരിവെക്കുന്ന രീതിയിൽ ആണ് ഓപ്പണിങ് ബാറ്റ്‌സ്മാന്മാർ കളിക്കുന്നത്. ആദ്യ 21 ഓവറുകൾ പിന്നിടുമ്പോൾ ഇന്ത്യ വിക്കറ്റുകൾ ഒന്നും തന്നെ നഷ്ടപ്പെടാതെ 126 റൺസ് നേടിയിട്ടുണ്ട്.
ആദ്യം മുതലെ ആക്രമിച്ച് കളിച്ച ഇന്ത്യൻ താരങ്ങളായ രോഹിത് ശർമയും രാഹുലും അർധ ശതകങ്ങൾ നേടി.
ഇംഗ്ലണ്ടിന് എതിരെ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ, രണ്ട് മാറ്റങ്ങളോടെയാണ് ഇന്ന് കളിക്കാൻ ഇറങ്ങിയത്, കേദാർ ജാദവിനും കുൽദീപിനും പകരമായി ബുവനേശ്വർ കുമാർ, ദിനേശ് കാർത്തിക് എന്നിവർ ആണ് ടീമിൽ ഉള്ളത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…