ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ഉപനായകൻ രോഹിത് ശർമയും തമ്മിൽ ഉള്ള അഭിപ്രായ ഭിന്നതയും അസ്വാരസ്യങ്ങളും പലയിടത്തും നിന്നും വാർത്തയായി ഇപ്പോൾ എത്തിക്കൊണ്ടിരിക്കുകയാണ്. അതിന് ആക്കം കൂട്ടുന്നു രീതിയിൽ ആണ് കോഹ്ലി ഷെയർ ചെയിത പുതിയ ഫോട്ടോയും കാരണമായി മാറുകയാണ്.
സ്‌ക്വാഡ് എന്ന അടിക്കുറിപ്പോടെ കോഹ്ലി ഷെയർ ചെയിത ചിത്രത്തിൽ രോഹിത് ശർമ്മ ഇല്ലാതെയാണ് വന്നിരിക്കുന്നത്, ഒരുവരും തമ്മിൽ ഭിന്നത ഉണ്ടെന്ന് തെളിയിക്കുന്നതാണ് ഈ ചിത്രം എന്നാണ് ആരാധകർ പറയുന്നത്.
ചിത്രത്തിൽ രവീന്ദ്ര ജഡേജ, നവദീപ് സെയിനി, ഖലീൽ അഹ്മദ്, ശ്രേയാസ് അയ്യർ, കൃണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ലോകേഷ് രാഹുൽ എന്നിവർക്കൊപ്പമാണ് കോലിയുടെ ചിത്രം. ചിത്രത്തിൽ ടീം അംഗങ്ങൾ എല്ലാവരും ഉൾക്കൊണ്ടിട്ടില്ലെങ്കിലും രോഹിത് ശർമ്മ എവിടെ എന്ന ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്.
എന്നാൽ ട്വിറ്ററിൽ കോഹ്ലി പങ്കുവെച്ച ചിത്രത്തിന് ഉള്ള മറുപടിയായി ശിഖർ ധവാൻ, ഋഷിദ് പന്ത്, ബുവനേശ്വർ കുമാർ എന്നിവർക്ക് ഒപ്പമുള്ള രോഹിതിന്റെ ചിത്രം ആരാധകൻ പങ്കുവെച്ചു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…