ഇന്ത്യയുടെ മുൻ ഓപ്പണർ വിരേന്ദർ സെവാഗ് ആണ് തനിക്ക് ടെസ്റ്റ് കളിക്കാൻ ഉള്ള പ്രചോദനം എന്ന് പറയുന്ന ഡേവിഡ് വാർണർ. പാകിസ്താന് എതിരെ മിന്നുന്ന 300 റൺസ് സെഞ്ചുറി നേടിയ വാർണർ പറയുന്നത്. 400 റൺസ് എന്ന ലാറയുടെ റെക്കോർഡ് തകർക്കാൻ ഇന്ന് ലോക ക്രിക്കറ്റിൽ ഏറ്റവും കഴിവ് ഉള്ളത് രോഹിത് ശർമയ്ക്ക് ആണെന്ന് വാർണർ പറയുന്നു.
2004 ൽ വെസ്റ്റ് ഇൻഡീസിന് വേണ്ടി ബ്രെയിൻ ലാറ ഇന്ഗ്ലണ്ടിന് എതിരെയാണ് 400 റൺസ് എടുത്തു പുറത്താവാതെ നിന്നത്. ഇതാണ് ഇതുവരെയുള്ള ടെസ്റ്റ് ക്രിക്കറ്റിലെ റെക്കോർഡ് വ്യക്തിഗത സ്കോറും.
“ഇത് തകർക്കാൻ കഴിയുന്ന ഒരാൾ രോഹിത് ശർമയാണ്. നീണ്ട ഇന്നിങ്‌സുകൾ കളിക്കുക എന്നുള്ളത് അതികഠിനം ആണ്. ഇന്നിങ്‌സ് പുരോഗമിക്കുന്തോറും നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ കളിയ്ക്കാനോ ഷോട്ടുകൾ കണ്ടെത്താനോ കഴിയില്ല. ലാറയുടെ റെക്കോർഡ് തകർക്കാൻ തനിക്ക് കഴിയും എന്ന് താൻ വിശ്വസിക്കുന്നില്ല” എന്നാണ് വാർണർ പറയുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…