ടെസ്റ്റ് ക്രിക്കറ്റിൽ തന്റെതായ ഇടം ഉള്ള താരമാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ചേതേശ്വർ പൂജാര. എന്നാൽ സമയമെടുത്തു മികച്ച സ്‌കോറുകൾ കണ്ടെത്തുമെങ്കിലും സിക്‌സറുകൾ നേടാൻ കഴിയാത്തവൻ എന്നുള്ള ചീത്തപ്പേര് കൂടി ഉള്ള കളിക്കാരൻ ആണ് പൂജാര. എന്നാൽ ഇപ്പോൾ പ്രേതം കേറിയത് പോലെയാണ് ഇദ്ദേഹത്തിന്റെ കളി.
ഏകദിന, ട്വന്റി – 20 ടീമുകളിലേക്ക് പരിഗണിക്കപ്പെടാത്ത താരം ഇപ്പോൾ ദക്ഷിണാഫ്രിക്കക്ക് എതിരെയുള്ള മത്സരത്തിൽ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ 2 സിക്സ് ആണ് താരം പറത്തിയത്. രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിലും താരം ഒരു സിക്സ് അടിക്കാൻ മറന്നില്ല. ബാറ്റിംഗ് ശൈലിയിൽ മാറ്റം വരുത്തി താൻ ഏത് ഫോർമാറ്റിലും കളിക്കാൻ തയ്യാറാണ് എന്ന് തെളിയിച്ചിരിക്കുകയാണ് പൂജാര. കരിയറിൽ ആദ്യമായി ആണ് പൂജാര രണ്ട് കളികളിൽ തുടർച്ചയായി സിക്സ് അടിക്കുന്നത്.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…