ആറാം സീസണിൽ ആദ്യ വിജയം കേരളക്കരയുടെ അഭിമാനമായ മഞ്ഞപ്പടയ്ക്ക്. ഈ സീസണിൽ ഏറ്റവും വിലകൂടിയ താരങ്ങളെ ഇറക്കി കളിക്ക് ഇറങ്ങിയ എ ടി കെയെ പിന്നാലെ നടന്ന് ആക്രമിച്ചു തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് വീഴ്ത്തിയത് എന്ന് തന്നെ വേണം പറയാൻ.
എതിരാളികൾ ആറാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സിന്റെ വല കുലുക്കിയപ്പോൾ ചങ്ക് തകർന്ന മഞ്ഞപ്പടയുടെ ആരാധകർക്ക് 29 മിനിറ്റിൽ മറുപടി നൽകി.
ആദ്യ ഗോൾ പെനാൽട്ടി ആയിരുന്നു എങ്കിൽ രണ്ടാം ഗോൾ വമ്പൻ ആവേശം നൽകുന്നത് തന്നെ ആയിരുന്നു. ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ഓഗ്‌ബെച്ചേ ആയിരുന്നു രണ്ടു ഗോളുകളും നേടിയത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…