ഇന്ത്യൻ ആരാധകര്ക്ക് നിരാശ നൽകി പുതിയ വാർത്ത, ഓസ്‌ട്രേലിയക്ക് എതിരായ മത്സരത്തിൽ നിർണായക സെഞ്ചുറി അടിച്ച ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ ശിഖർ ധവാന് പരിക്ക്. കഴിഞ്ഞ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് എതിരെ കളിക്കുമ്പോൾ ആണ് കൈ വിരലുകൾക്ക് പരിക്കേറ്റത്.
ധാവനെ വിരലുകൾക്ക് പൊട്ടൽ ഉണ്ടെന്നാണ് സ്കാനിങ് റിപ്പോർട്ടിൽ പറയുന്നത്. മൂന്ന് ആഴ്ചത്തേക്കാണ് ശിഖർ ധവാന് ഡോക്ടർമാർ വിശ്രമം അനുവദിച്ചിരിക്കുന്നത്. ധവാന് പകരമായി റിഷദ് പന്തിനെ ടീമിൽ ഉൾപ്പെടുത്തും എന്നാണ് അറിയുന്നത്.
ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ചുകൊണ്ടിരിക്കുന്ന ഇന്ത്യക്ക് വമ്പൻ തിരിച്ചടി തന്നെയാണ് ഈ വാർത്ത.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…