Categories: Sports

ബാബറിന് ഒന്നാം റാങ്ക്; ആദ്യ അഞ്ചിൽ ഒരു ഇന്ത്യൻ ബാറ്ററുമില്ല; ബോളന്മാരുടെ അവസ്ഥ ദയനീയം..!!

ട്വന്റി 20 വേൾഡ് കപ്പ് ആവേശകരമായി തന്നെ അവസാനിച്ചു. ഇന്ത്യക്ക് സെമി ഫൈനൽ പോലും കാണാൻ കഴിഞ്ഞില്ല. എന്നാൽ ഇപ്പോൾ ട്വന്റി 20 ക്രിക്കറ്റിൽ ബാറ്റർമാരുടെ റാങ്കിങ് വന്നതോടെ ആദ്യ അഞ്ചിൽ ലോകോത്തര ടീം ആയ ഇന്ത്യയുടെ ഒരു താരം പോലുമില്ല.

ഒന്നാം റാങ്കിങ്ങിൽ ഉള്ളത് പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ആണ്. അഞ്ചാം സ്ഥാനത്തിൽ നേരത്തെ ഉണ്ടായിരുന്ന കെ എൽ രാഹുൽ ആയിരുന്നു ഇന്ത്യയുടെ ഏക ആശ്വാസം. എന്നാൽ ഇപ്പോൾ പുത്തൻ ലിസ്റ്റിൽ ആറാം സ്ഥാനത്തു ആണ് കെ എൽ രാഹുൽ.

ലോകകപ്പ് ക്യാപ്റ്റൻ വിരാട് കോഹ്ലി ഉള്ളത് എട്ടാം സ്ഥാനത്തിൽ തന്നെയാണ്. നേരത്തെയും എട്ടാം സ്ഥാനത്തിൽ ആയിരുന്നു. ബാറ്റർമാരുടെ പട്ടികയിൽ ഇംഗ്ലണ്ട് ടീമിന്റെ ഡേവിഡ് മാലൻ ആണ് രണ്ടാം സ്ഥാനത്തിൽ ഉള്ളത്. ദക്ഷിണാഫ്രിക്കയുടെ എയിഡൻ മർക്രം ആണ് മൂന്നാം സ്ഥാനത്തിൽ ഉള്ളത്.

ബോളന്മാരുടെ പട്ടികയിൽ ഇന്ത്യൻ ടീമിൽ നിന്നും ആരും തന്നെയില്ല. ബൗളിങ്ങിൽ ശ്രീലങ്കയുടെ വനിന്തു ഹസരങ്കയാണ്‌ ഒന്നാം സ്ഥാനത്തിൽ ഉള്ളത്. രണ്ടാം സ്ഥാനത്തിൽ ദക്ഷിണാഫ്രിക്കയുടെ ടബിരിയാസ് ഷംസിയാണ്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago