ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ഓപ്പണർ മായങ്ക് അഗർവാളിന് അർദ്ധ സെഞ്ചുറി. ടോസ്സ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് പ്രതീക്ഷക്ക് വക നല്കുന്ന തുടക്കമാണ് ലഭിച്ചത്. എട്ട് ബൗണ്ടറികളും ഒരു സിക്സിന്റെയും അകമ്പടിയോടെ 76 റൺസ് ആണ് മായങ്ക്ക് അഗർവാൾ നേടിയത്. 76 റൺസ് എടുത്ത അഗർവാളും 8 റൺസ് എടുത്ത വിഹാരിയും പുറത്തായി.
ഓസ്‌ട്രേലിയൻ പരമ്പരയിൽ അർദ്ധ സെഞ്ചുറി നേടുന്ന ആദ്യ ഓപ്പണർ ആണ് അഗർവാൾ. പൂരാജക്കും മുരളി വിജയിക്കും കഴിയാത്തത് ആണ് അരങ്ങേറ്റക്കാരൻ നേടിയത്.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ 123/2 എന്ന നിലയിൽ ആണ് ഇന്ത്യ. പൂജരയാണ് 33 റൺസോടെ ക്രീസിൽ നിൽക്കുന്നത്. കുമ്മിൻസ് ആണ് ഇന്ത്യയുടെ രണ്ട് വിക്കറ്റുകളും നേടിയത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…