രണ്ടാം നിര എന്ന് ശ്രീലങ്കൻ പര്യടനത്തിന് മുന്നേ വിമർശനങ്ങൾ കേട്ട ധവാൻ നയിക്കുന്ന ടീം 3 മത്സരങ്ങൾ ഉള്ള ഏകദിന പരമ്പര 2 – 1 സ്വന്തമാക്കിയിരുന്നു. അവസാന ഏകദിനത്തിൽ ആണ് സഞ്ജു സാംസണ് കളിക്കാൻ ഉള്ള അവസരം ലഭിച്ചത്.
46 റൺസ് സഞ്ജു എടുത്തു എങ്കിൽ കൂടിയും കളി തോറ്റിരുന്നു. ഇപ്പോൾ ആദ്യ 20 – 20 ടീമിൽ സഞ്ജുവും ഇഷാൻ കിഷനും അവസരം ലഭിച്ചിരിക്കുകയാണ്.
ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ധവാനും പ്രിത്വി ഷായും ആണ് ഓപ്പണിങ് ഇറങ്ങിയത്. ആദ്യ ബോളിൽ തന്നെ പ്രിത്വി ഷാ പുറത്തായി.
സഞ്ജുവും ധവാനും ആണ് ഇപ്പോൾ ക്രീസിൽ ഉള്ളത്. ഏകദിന മത്സരങ്ങളിൽ ഫോം കണ്ടെത്താൻ കഴിയാതെ ഇരുന്ന മനീഷ് പാണ്ഡെ ടീമിൽ ഇന്നും പുറത്തായി.
ധവാൻ പ്രിത്വി ഷാ സഞ്ജു സാംസൺ സൂര്യ കുമാർ യാദവ് ഇഷാൻ കിഷൻ ഹർദിക് പാണ്ഡ്യാ കൃണാൽ പാണ്ഡ്യാ ബുവനേശ്വർ കുമാർ ദീപക് ചഹാർ ചഹാൽ വരുൺ ചക്രവർത്തി എന്നിവർ അടങ്ങുന്നതാണ് ഇന്ത്യൻ ടീം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…