ഓസ്‌ട്രേലിയക്ക് എതിരായ അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് പടുകൂറ്റൻ സ്കോർ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ആറു വിക്കറ്റ് നഷ്ടത്തിൽ 603 എന്ന നിലയിൽ ആണ്.
സിഡ്‌നിയിൽ നടക്കുന്ന ടെസ്റ്റിൽ ഇരട്ട സെഞ്ച്വറിക്ക് 7 റൺസ് അകലെ ചേതേശ്വർ പൂജാര പുറത്തായപ്പോൾ ഇന്ത്യക്ക് മറ്റൊരു സെഞ്ചുറി കൂടി പിറന്നിരിക്കുകയാണ്, വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഋഷഭ് പന്താണ് സെഞ്ചുറി നേടിയത്, ഓസ്‌ട്രേലിയൻ മണ്ണിൽ സെഞ്ചുറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ ബാറ്സ്മാൻ എന്ന റെക്കോർഡ് ആണ് പന്ത് സ്വന്തമാക്കിയത്.
രണ്ടാം ദിനം കളി ആരംഭിക്കുമ്പോൾ 42 റൺസ് നേടി ഹനുമാ വിഹാരി പുറത്തായപ്പോൾ, പിന്നെ 193 റൺസ് നേടി പൂജരായാണ് പുറത്തായത്.
അവസാനം വിവരം ലഭിക്കുമ്പോൾ, 605/6 എന്ന നിലയിൽ പന്തും (142) ജഡേജയും (81) ക്രീസിൽ തുടരുന്നത്.
ലിയോണ് മൂന്ന് വിക്കറ്റ് നേടിയപ്പോൾ, ഹെസ്ളിവുഡ് 2 വിക്കറ്റും സ്റ്റർക് ഒരു വിക്കറ്റും നേടി.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…