Categories: Sports

ചരിത്ര വിജയം; മെൽബണിൽ ഇന്ത്യ ജയിക്കുന്നത് 37 വർഷങ്ങൾക്ക് ശേഷം..!!

ചരിത്ര നേട്ടം കൈവരിച്ചു ഇന്ത്യ, ബോക്സിങ് ഡേ ടെസ്റ്റിൽ ഓസ്‌ട്രേലിയയെ തകർത്തെറിഞ്ഞു ഇന്ത്യക്ക് 137 റൺസിന്റെ മാസ്മരിക വിജയം. മെൽബണിൽ ഇന്ത്യൻ ടീം ജയിക്കുന്നത് 37 വർഷങ്ങൾക്ക് ശേഷമാണ്. അവസാന ദിനം 2വിക്കറ്റ് അകലെ വിജയം കാത്തിരുന്നു ഇന്ത്യക്ക് മഴ മൂലം ആദ്യ സെഷൻ നഷ്ടമായപ്പോൾ രണ്ടാം സെഷനിൽ രണ്ട് വിക്കറ്റുകൾ പിഴുതെറിഞ്ഞു ചരിത്ര താളുകളിലേക്ക് നടന്ന് കയറി കോഹ്ലിയുടെ ചുണക്കുട്ടികൾ.

1981 ന് ശേഷം ഇന്ത്യ ഇവിടെ ജയിക്കുന്നത്, ഒമ്പത് വിക്കറ്റുകൾ വീഴ്ത്തിയ ബുംറയാണ് ഇന്ത്യയുടെ വിജയത്തിന് കൂടുതൽ മധുരം നൽകിയത്. നാല് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-1 മുന്നിൽ ആണ്.

ആദ്യ ബാറ്റ് ചെയ്ത 443എന്ന വമ്പൻ സ്കോർ ഉയർത്തുകയും ഇന്ത്യൻ ബോളർമാർ ഒസിസിനെ 151 പുറത്താക്കുകയും ചെയ്തു, രണ്ടാം ഇന്നിങ്‌സിൽ വലിയ സ്കോർ നേടാൻ ആയില്ല എങ്കിലും 399റന്സിന്റെ വിജയ ലക്ഷ്യം ഇന്ത്യ ഓസ്‌ട്രേലിയ്ക്ക് മുന്നിൽ വെക്കുകയായിരുന്നു. എന്നാൽ 261 റൺസ് നേടിയപ്പോൾ എല്ലാ വിക്കറ്റുകളും നേടി ഇന്ത്യ വിജയം കൈവശമാക്കിയിരുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago