രക്ഷയില്ല, ഗോവയോടും തോറ്റ് തുന്നം പാടി കേരള ബ്ലാസ്റ്റേഴ്‌സ്, കഴിഞ്ഞ കളിയിൽ ബംഗളൂരു എഫ്‌സിയോട് തോറ്റതിന് ആരാധകർക്ക് മുന്നിൽ മറുപടി നൽകാൻ എത്തിയ കേരളത്തിന് വീണ്ടും തോൽവി മാത്രം ആയിരുന്നു ലഭിക്കുന്നത്.
ആറു കളികളിൽ നിന്നും നാല് സമനിലയും ഒരു തോൽവിയും ഒരു ജയം മാത്രമുള്ള ബ്ലാസ്റ്റേഴ്‌സിന് വിജയം അനിവാര്യമായിരുന്നു, അതോടൊപ്പം തോൽക്കാതെ നോക്കുകയും വേണമായിരുന്നു. പക്ഷെ ആറു മത്സരങ്ങളിൽ നിന്നായി നാലു ജയങ്ങളും ഒരു തോൽവിയും ഒരു സമനിലയും ഏറ്റു വാങ്ങി പതിമൂന്നു പോയിന്റുകളോടെ ഗോവ നിലവിൽ ഒന്നാം സ്ഥാനത്താണ്. ഗോളടിക്കുന്നതിൽ മാത്രമാണ് ഗോവയുടെ കണ്ണ്. ആറു മത്സരങ്ങളിൽ നിന്നായി പതിനെട്ടു ഗോളുകളാണ് ഗോവ നേടിയിട്ടുള്ളത്.
ആരാധകർക്ക് പ്രതീക്ഷിച്ചത് ഒന്നും നൽകാതെ ഇരുന്ന ബ്ലാസ്റ്റേഴ്‌സ് 3-1 ആണ് തോൽവി സമ്മതിച്ചത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…