ഇന്നലെ രണ്ടാം ദിനം വിക്കറ്റ് നഷ്ടപ്പെടാതെ 8 റൺസ് നേടിയ ഓസ്‌ട്രേലിയ, പക്ഷെ ഇന്ന് രാവിലെ തന്നെ കാര്യങ്ങൾ തകിടം മറിഞ്ഞു, മൂന്നാം ദിനം 24 റൺസ് എത്തിയപ്പോൾ തന്നെ ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഫിഞ്ചിന്റെ വിക്കറ്റ് ആണ് നഷ്ടമായത്.
ഒടുവിൽ വിവരം കിട്ടുമ്പോൾ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ 89/4 എന്ന നിലയിൽ ആണ് ആതിഥേയർ. ഓപ്പണര്‍മാരായ മാര്‍കസ് ഹാരിസ് (22), ആരോണ്‍ ഫിഞ്ച് (8), ഉസ്മാന്‍ ഖവാജ (21), ഷോണ്‍ മാര്‍ഷ് (19) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ജസ്പ്രീത് ബുംറ രണ്ടും ഇശാന്ത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ ഒന്നാം ഇന്നിംഗ്സ് ഇന്ത്യ ഏഴ് വിക്കറ്റുകൾ നഷ്ടപ്പെടുത്തി, 443 റൺസിന് ഡിക്ലെയർ ചെയ്തിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…