ഇന്ത്യൻ പ്രീമിയർ ലീഗ് ടീമിനായി ലേലം വിളിച്ച് ബോളിവുഡ് താരങ്ങളാണ് ഷാരൂഖ് ഖാൻ പ്രീതി സിന്റ ശിൽപ ഷെട്ടി എന്നിവരുടെ ചുവടുപിടിച്ച് മലയാള നടൻ മോഹൻലാൽ എത്തുന്നു റിപ്പോർട്ടുകൾ.
“അതെ അത് ലേലം വിളിക്കുന്നതിലൂടെ ആയിരിക്കും. വരും ദിവസങ്ങളിൽ നിങ്ങൾക്ക് നല്ലതോ ചീത്തയോ ആയ ചില വാർത്തകൾ അറിയാൻ കഴിയും ”മോഹൻലാൽ. ടീം വാങ്ങുന്നുണ്ടോ എന്നുള്ള ചോദ്യത്തിന് നൽകിയ മറുപടി ഇപ്രകാരം ആയിരുന്നു.
ദി ഹിന്ദു ആണ് ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് പുറത്തു വിട്ടത്. കഴിഞ്ഞ ദിവസം ഐപിൽ ഫൈനൽ മത്സരം കാണാൻ മോഹൻലാൽ എത്തിയിരുന്നു. ഐപിഎൽ ടീമുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ബിസിസിഐ ശ്രമിക്കുന്നതിനാൽ മോഹൻലാലും പ്രശസ്ത ചലച്ചിത്ര സംവിധായകൻ പ്രിയദർശനും ചേർന്ന് ട്വന്റി 20 ടൂർണമെന്റിൽ ഒരു ടീമിനെ ഉൾപ്പെടുത്താൻ ശ്രമിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
കേരള സ്റ്റേറ്റ് അതലറ്റിക്‌സ് അസോസിയേഷൻ ഗുഡ്വിൽ അംബാസഡറാക്കിയ ശേഷം ഇന്നലെ രാത്രി നടന്ന ചടങ്ങിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മോഹൻലാൽ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…