വെള്ളിയാഴ്ച നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെതിരെ ശുഭ്മാൻ ഗിൽ തന്റെ മൂന്നാം ഇന്ത്യൻ പ്രീമിയർ ലീഗ് സെഞ്ച്വറി നേടി. സൺറൈസേഴ്‌സ് ഹൈദരാബാദിനും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനുമെതിരെ തന്റെ മറ്റ് രണ്ട് സെഞ്ച്വറികൾ നേടിയ ഗിൽ 49 പന്തിൽ 8 സിക്‌സറുകളും 4 ഫോറുകളും സഹിതമാണ് തന്റെ ഏറ്റവും പുതിയ 100 സ്‌കോർ ചെയ്തത്.
വെറും 60 പന്തിൽ 129 റൺസ് എടുത്ത ഗില്ലിനെ നേരത്തെ ക്യാച്ച് കൈവിട്ട ടിം ഡേവിഡിന്റെ കൈകളിൽ തന്നെ എത്തിച്ചു. പത്ത് സിക്സും ഏഴ് ഫോറും അടിച്ചു. ആകാശ് മാധ്വൽ ആണ് ഗില്ലിന്റെ അഴിഞ്ഞാട്ടം പിടിച്ചു നിർത്തിയത്. മഴ പെയ്ത് വൈകി തുടങ്ങിയ കളിയിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തിരഞ്ഞെടുക്കുക ആയിരുന്നു. എന്നാൽ മഴയുടെ ആനുകൂല്യം ലഭിക്കാത്ത രീതിയിൽ ആയിരുന്നു ഗുജറാത്ത് ടൈറ്റൻസ് ഗ്രൗണ്ടിൽ അഴിഞ്ഞാടിയത്. ബാറ്റിങ്ങിന് അനുകൂലമായ പിച്ചിൽ വിജയിക്കാൻ മുംബൈക്ക് വേണ്ടത് ഇരുപത് ഓവറിൽ 234 റൺസ് വേണം.
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…