ഇന്ത്യൻ ഫുട്ബോളിന് പുതിയ മുഖം നൽകിയ ഐ എസ് എസിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ടീം ആണ് കേരളത്തിന്റെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ്. ആരാധകർ കൂടുതൽ ഏറ്റവും വലിയ കാരണങ്ങളിൽ ഒന്ന് ടീമിന്റെ ഉടമകളിൽ ഒരാൾ മോഹൻലാൽ എന്നുള്ളത് തന്നെയായിരുന്നു.
എന്നാൽ കേരളത്തിന്റെ തന്റെ കൈ അവകാശം ഉള്ള മുഴുവൻ വിറ്റ് എന്നാണ് സച്ചിൻ ടെണ്ടുൽക്കർ പറയുന്നത്. 20% ഓഹരികൾ ആണ് സച്ചിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്നത്.
ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ക്ലബ്ബ് ഉടമകളായ ബ്ലാസ്റ്റേഴ്‌സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മുഴുവൻ ഓഹരികളും വ്യവസായിയും ലുലു മാൾ ചെയർമാനുമായ യൂസഫ് അലി ഏറ്റെടുത്തതായി സ്ഥിരീകരിക്കാത്ത വാർത്ത ഉണ്ട്. നിലവിൽ ഹൈദരാബാദ് ആസ്ഥാനമായ പ്രസാദ് ഗ്രൂപ്പിന്റെ കീഴിൽ ആണ് ബ്ളാസ്റ്റേഴ്സിന്റെ 80% ഓഹരികൾ.
യൂസഫ് അലി ഏറ്റെടുത്തതായ വാർത്തകലോട് ബ്ളാസ്റ്റെഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചട്ടില്ല.
എന്നാൽ, ഓഹരികൾ വിറ്റ് എങ്കിലും തന്റെ മനസ് എന്നും കേരള ടീമിന് ഒപ്പം ഉണ്ടാകും എന്നാണ് സച്ചിൻ പ്രതികരിച്ചത്
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…
രണ്ടാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കർ. ആദ്യ വാരത്തിലെ ഗംഭീര…
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…