കേരളത്തിന്റെ സ്വന്തം മഞ്ഞപ്പടയുടെ കിറ്റ് ലോഞ്ച് ഇന്ന് വൈകിട്ട് ആറ് മണിക്ക് ബ്ലോഗാട്ടി ഗ്രാന്റ് ഹയാതിൽ വെച്ചു നടക്കും. അഞ്ചാം സീസന്റെ ഒഫീഷ്യൽ കിറ്റ് ലോഞ്ച് ചടങ്ങിൽ മുഖ്യാതിഥിയായി എത്തുന്നത് മോഹൻലാൽ ആണ്.
കഴിഞ്ഞ വർഷം ഓപ്പൺ ആയിട്ടാണ് ജേഴ്‌സി ലൗഞ്ചിങ് ചെയ്തത് എങ്കിൽ ഈ പ്രാവശ്യം ക്ലോസ്ഡ് സെറിമണി ആണ് മാനേജ്മെന്റ് പ്ലാൻ ചെയ്തിരിക്കുന്നത്.
ക്ഷണിക്കപെട്ട അതിഥികൾക്ക് മാത്രമേ കിറ്റ് ലൗച്ചിലേക്ക് പ്രവേശനമുള്ളൂ.
കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളെ കൂടാതെ മഞ്ഞപ്പട അംഗങ്ങൾക്കും മീഡിയ പ്രവർത്തകർക്കും മാത്രമേ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുള്ളൂ. കേരള ബ്ലാസ്റ്റേഴ്‌സ്
കഴിഞ്ഞ വർഷത്തെ കിറ്റ് പാർട്ണർ ആയിരുന്ന അഡ്മിറലിന്റെ തന്നെ six5six ആണ് ഈ വർഷത്തെ ബ്ലാസ്റ്റേഴ്‌സിന്റെ കിറ്റ് പാർട്ണർ.
സച്ചിൻ ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികൾ മുഴുവൻ ഒഴിവാക്കിയത് കഴിഞ്ഞ ദിവസം വാർത്ത ആയിരുന്നു. എന്തായലും വമ്പൻ സർപ്രൈസുകൾ വെളിപ്പെടുത്തുന്നതായിരിക്കും ഇന്നത്തെ ചടങ് എന്നാണ് അറിയാൻ കഴിയുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…