മകൾക്കൊപ്പം ഡാൻസ് ചെയ്ത് ശ്രീശാന്ത്; വീഡിയോ വൈറൽ..!!
എന്നും വാർത്തകളിൽ നിറയുന്ന ക്രിക്കറ്റ് താരവും നടനുമാണ് മലയാളിയായ ശ്രീശാന്ത്, ബിഗ് ബോസ് ഷോക്ക് ശേഷം വീണ്ടും വാർത്തകളിൽ നിറയുകയാണ് ശ്രീശാന്ത്. മകൾക്ക് ഒപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആകുന്നത്. ‘എന്റെ സ്‌നേഹം എന്റെ ലോകം’ എന്ന ക്യാപാഷനോടെയാണ് ശ്രീ പങ്കുവച്ച വീഡിയോ ആരാധകര്‍ ഏറ്റെടുത്തുക്കഴിഞ്ഞു. അച്ഛനും മകളും ഒരേ പോലെ ക്യൂട്ടെന്ന് വീഡിയോ കണ്ട ആരാധകർ പറയുന്നത്.
വീഡിയോ കാണാം..