മഴ മൂലം മുടങ്ങിയ സിഡ്‌നി ടെസ്റ്റിൽ അഞ്ചാം ദിനം കളി ഉപേശിച്ചപ്പോൾ ഇന്ത്യൻ ടീം ഓസ്‌ട്രേലിയൻ മണ്ണിൽ ചരിത്ര വിജയം കുറിച്ച് പാരമ്പര നേടി. നാല് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ 2-1 ആണ് ജയിച്ചത്.
ഓസ്‌ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ എന്ന ബഹുമതി ഇനി വിരാട് കോഹ്‌ലിക്ക് സ്വന്തം, ചരിത്ര നേട്ടമാണ് കൊഹ്‌ലിയുടെ ടീം നേടിയിരിക്കുന്നത്. ആദ്യ ഇന്നിങ്‌സിൽ പടുകൂറ്റൻ സ്കോർ നേടിയ ഇന്ത്യ, ഓസ്‌ട്രേലിയൻ ടീമിന്റെ ആദ്യ ഇന്നിംഗ്‌സിൽ 300 റൺസ്ന് പുറത്താക്കി ഇരുന്നു, 322 റൺസ് ലീഡ് നേടിയ ഇന്ത്യ, ഓസ്‌ട്രേലിയയെ ഫോളോ ഓൻ ചെയ്യാൻ അയച്ചപ്പോൾ 30 വർഷങ്ങൾക്ക് ശേഷമാണ് ഓസ്‌ട്രേലിയൻ ടീം ഫോളോ ഓൺ വഴങ്ങുന്നത്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…