വെളുത്ത ലെഗിങ്സിനുള്ളിൽ അവളുടെ അടിവസ്ത്രം തെളിഞ്ഞു നിന്നു; അവന്റെ വാക്കുകളിൽ അവളുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു..!!

ജീവിതത്തിൽ പല തരത്തിൽ അനുഭവങ്ങൾ ദിനംപ്രതി ഉണ്ടാക്കുന്നവർ ആണ് നമുക്ക് ചുറ്റും ഉള്ളത്. അത്തരത്തിൽ ഉള്ള പിൻശരീര അനുഭവ കഥ കാണാൻ ഇടയായി. സംഭവം ഇങ്ങനെ.

പാലക്കാടും നിന്നും ആഴ്ചയിൽ മൂന്നു ദിവസം പച്ചക്കറിയുമായി അങ്കമാലിക്ക് ബൊലേറോ പിക്കപ്പ് വാനിൽ വരുന്ന മനു എന്ന യുവാവിന്റെ കഥയാണ് ഇത്.

നമ്മൾ ഇങ്ങനെ ഒക്കെ ആണല്ലോ വഴിയിൽ സുന്ദരികളായ പെൺപിള്ളേരെ കണ്ടാൽ നമ്മൾ വായി നോക്കും. അതൊക്കെ രസം അല്ലെ, എന്നുമുള്ള ഈ തിരക്ക് പിടിച്ച ജീവിതത്തിലെ സന്തോഷം നിറഞ്ഞ ചില അനുഭവങ്ങൾ.

അങ്ങനെ ഈ അടുത്ത കാലത്ത് കൊച്ചിയിലേക്ക് ഉള്ള യാത്രക്ക് ഇടയിൽ പിൻശരീര പെൺകുട്ടി മുന്നിൽ സ്‌കൂട്ടറിൽ പോകുന്നത് ശ്രദ്ധയിൽ പെടുന്നത്. നീണ്ട മുടിയിൽ എല്ലാം കൊണ്ടും പിൻ ശരീര ഭംഗിയും ഉള്ള ചുവന്ന കുർത്തയും വെള്ള ലെഗിങ്‌സും ആണ് അവളുടെ വേഷം.

വാഹനത്തിന് സ്പീഡ് ഞാൻ കൂട്ടി അവളുടെ മുഖം കൂടി ഒന്ന് കാണാൻ. കറുപ്പിലും ഏഴഴകുള്ള സുന്ദരി തന്നെ. പക്ഷെ ഒരു കയറ്റം വന്നപ്പോൾ അവൾ പിന്നിൽ ആക്കി കടന്നു പോകുകയാണ്.

അപ്പോൾ ആണ് ഞാൻ അത് ശ്രദ്ധിക്കുന്നത്. ഏറെ ശാലീനത നിറയുമ്പോഴും അവളുടെ വെള്ള ലെഗ്ഗിങ്‌സിന് ഉള്ളിൽ കൂടി അവളുടെ അടിവസ്ത്രം നിഴലിക്കുകയായിരുന്നു. അത് എന്നെ വല്ലാതെ അസ്വസ്ഥനാക്കി.

എന്നാൽ കുറച്ചു കഴിഞ്ഞു പിന്നീട് വീണ്ടും അവളുടെ വാഹനം ഏകദേശം എന്റെ മുന്നിൽ എത്തി. അപ്പോഴാണ് ഞാൻ അത് ശ്രദ്ധിക്കുന്നത്.

ബൈക്കിൽ അവളുടെ പിന്നിൽ കൂടിയവർ അവളുടെ വീഡിയോ എടുക്കുകയാണ് അവരുടെ മൊബൈലിൽ. വായിനോക്കി ആണെലും അത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.

ഞാൻ എന്റെ വണ്ടിയുടെ ഹോൺ നീട്ടി അടിച്ചു. തിരിഞ്ഞു നോക്കിയാ അവന്മാർ പന്തികേട് തോന്നിയിട്ടെന്തോ പാഞ്ഞു പോയി. അവൾ അറിയുന്നില്ല എന്ന് തോന്നുന്നു ഇതെല്ലാം. ഇങ്ങനെ ഉള്ള ഒരു വീഡിയോ ആയിരിക്കും നാളെ പോൺ വെബ്‌സൈറ്റുകളിൽ വരുന്നത്. ഇനിയും ഇതുപോലെ ഉള്ള കഴുകന്മാർ അവളെ വേട്ടയാടാൻ തുടങ്ങും.

സംഭവം അവളോട് പറഞ്ഞാലോ എന്ന് എന്റെ മനസ്സിൽ വെമ്പി. പിന്നെ രണ്ടും കല്പിച്ചു ആക്‌സിലേറ്റർ ചവിട്ടി പിടിച്ചു. അവളെ ഞാൻ ഓവർ ടേക്ക് ചെയ്തു. എന്നിട്ട് അവളുടെ വാഹനം തടഞ്ഞു നിർത്തി. അവളും വണ്ടി നിർത്തി. തനിക്ക് നാണം ഇല്ലേ ഇങ്ങനെ ഉള്ള വസ്ത്രങ്ങൾ ധരിക്കാൻ. അവൾ എന്നെ വല്ലാത്ത ദേഷ്യത്തോടെ നോക്കി.

ഞാൻ കാര്യം പറഞ്ഞു. എന്റെ കൊച്ചേ നിന്റെ ലെഗിങ്സിന്റെ നിഴലിലിൽ അടിവസ്ത്രം തെളിഞ്ഞു കാണാം. നിന്റെ പിന്നിൽ വന്ന ബൈക്കിൽ ഉള്ളവർ അതിന്റെ വീഡിയോ എടുക്കാൻ നോക്കി അതുകൊണ്ടു പറഞ്ഞു പോയതാണ്.

ചുറ്റുമുള്ള പെട്ടി കടയിലെ ആളുകൾ നോക്കുന്നുണ്ടോ എന്നൊരു സംശയം. അവളുടെ കണ്ണിൽ ദേഷ്യത്തിനൊപ്പം ചെറുതായി കണ്ണീരും ഉണ്ടോ എന്നൊരു സംശയം. പിന്നെ അവിടെ നിന്നില്ല. ചാടി വണ്ടിയിൽ കയറി നന്നായി കാൽ കൊടുത്തു ഇങ്ങു പോന്നു.

മൂന്നാല് കിലോ മീറ്റർ കഴിഞ്ഞപ്പോൾ ചായകുടിക്കാൻ നിർത്തി. ഒരു മിനി ഗോൾഡും വാങ്ങി ആഞ്ഞു വലിച്ചു. മനസ്സിൽ വല്ലാത്ത ഒരു വിഷമം. താൻ പറഞ്ഞത് മോശം ആയോ. ചായ ഊറി ഊറി കുടിക്കുന്നതിന് ഇടയിൽ ആണ് അവൾ ദേ വീണ്ടും വരുന്നു.

ദേവിയെ പണിപാളിയോ..

അവൾ വണ്ടിയുടെ വേഗത കുറച്ചു എന്റെ അടുത്ത് നിർത്തി. ഇറങ്ങി വന്നു ഞാൻ ഇരുന്ന ബെഞ്ചിൽ വന്നിരുന്നു.

മാഷേ എനിക്കൊരു എനിക്കും ഒരു ചായ പറയാമോ. ഓഹ്.. പണിയല്ല. ഞാൻ ചിരിച്ചു കൊണ്ട് ചായ പറഞ്ഞു. ക്ഷമിക്കണം കേട്ടോ.. അവൾ എന്നോടായി പറഞ്ഞു. ആദ്യം പറഞ്ഞപ്പോൾ ദേഷ്യം വന്നു. പിന്നെ ആലോചിച്ചപ്പോൾ ആണ് സത്യമുണ്ട് എന്ന് മനസിലായത്. ഇനി ഞാൻ ശ്രദ്ധിക്കും. മനസ്സിൽ വല്ലാത്ത സന്തോഷം തോന്നിയ നിമിഷം. ഞാൻ എന്റെ യാത്ര തുടർന്നു.. പുതിയ കിളികളെ വായി നോക്കികൊണ്ട്‌ തന്നെ..

( സാമൂഹിക മാധ്യമത്തിൽ കണ്ട കഥയുടെ പുനരാവിഷ്കാരം – കടപ്പാട് രഞ്ജിത് രാജ് )

David John

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago