ഓരോന്ന് കാണുമ്പോൾ ഉറങ്ങാൻ കഴിയുന്നില്ല, കണ്ണടക്കുമ്പോൾ ആ മോളുടെ മുഖമാണ് മനസിൽ; കുറിപ്പ് ഇങ്ങനെ..!!
നാടിനെ ഞെട്ടിയ്ക്കുന്ന കുരുന്ന് കൊല നമ്മുടെ നാട്ടിൽ വീണ്ടും നടന്നിരിക്കുന്നു. അതും ഒന്നേകാൽ വയസ്സുള്ള ഒരു പിഞ്ച് കുഞ്ഞിനെ, തെറ്റും ശരിയും പോലും എന്താണെന്ന് അറിയാത്ത ആ കുരുന്നിനെ എങ്ങനെ ശ്വാസം മുട്ടിച്ചു കൊല്ലാൻ തോന്നി എന്ന് ഓരോ അമ്മയും…