ഭർത്താവിനെ ഉപേക്ഷിച്ചു, ഇപ്പോൾ മുൻ കാമുകനെ പരാതികൊടുത്ത് അകത്താക്കി അമല പോൾ; സംഭവം ഇങ്ങനെ..!!
മലയാളി ആണെങ്കിൽ കൂടിയും കന്നഡ ചിത്രത്തിൽ കൂടി ആയിരുന്നു അമല പോൾ അഭിനയ ലോകത്തിലേക്ക് എത്തുന്നത്. തുടർന്ന് നീലത്താമരയിൽ അഭിനയിച്ച താരം ശ്രദ്ധ നേടുന്നത് മൈന എന്ന തമിഴ് ചിത്രത്തിൽ കൂടി ആയിരുന്നു. ഇന്ന് തമിഴകത്തിൽ അറിയപ്പെടുന്ന നടിയും അതിനൊപ്പം…