ഗോപി സുന്ദറിന്റെയും അമൃതയുടെയും വിവാഹം കഴിഞ്ഞു; ക്ഷേത്രത്തിൽ മാല ചാർത്തി നിൽക്കുന്ന ചിത്രങ്ങൾ..!!
സംഗീത സംവിധായകൻ ഗോപി സുന്ദറിനെയും അതുപോലെ തന്നെ ഗായികയും ബിഗ് ബോസ് താരവുമായ അമൃത സുരേഷിനെയും മലയാളികൾക്ക് അത്രമേൽ സുപരിചിതമായ മുഖങ്ങൾ തന്നെയാണ്.
ഇപ്പോൾ ഇരുവരും ഒരു ക്ഷേത്രത്തിൽ വിവാഹം കഴിച്ചു എന്നുള്ള വാർത്തകൾ ആണ് പുറത്തു വരുന്നത്. ഒരു…