സീരിയൽ കാണുന്ന ജനങ്ങൾ മുഴവൻ മണ്ടന്മാരാണോ; കുടുംബ വിളക്ക് തിരക്കഥാകൃത്ത് ചോദിക്കുന്നു..!!
കഴിഞ്ഞ ദിവസം ആണ് ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചത്. എന്നാൽ കലാമൂല്യമുള്ള ഒന്നുമില്ല എന്ന് പറഞ്ഞുകൊണ്ട് മികച്ച സീരിയലുകൾക്ക് ഉള്ള അവാർഡ് നിഷേധിക്കുകയും വിമർശനം നടത്തുകയും ചെയ്തിരുന്നു ജൂറി.
മികച്ച ടെലി സീരിയലുകൾക്ക് ഉള്ള അവാർഡ് നൽകേണ്ട…