അമ്മയാകുന്ന സന്തോഷത്തിൽ അനു സിത്താര; കുഞ്ഞതിഥിയെ വരവേൽക്കാൻ താരകുടുംബം; വാർത്തയുടെ സത്യാവസ്ഥ തുറന്ന്…
മലയാള സിനിമയുടെ യുവ നടിമാരിൽ പ്രമുഖയും മലയാളി പ്രേക്ഷകരുടെ പ്രിയ നടിമാരിൽ ഒരാളും ആണ് അനു സിത്താര. ചെയ്ത വേഷങ്ങൾ എല്ലാം മികച്ചതാക്കി, സൂപ്പർ താരങ്ങൾക്ക് ഒപ്പം നായിക ആയി എത്തുവാൻ അവസരം ലഭിച്ച നടിയാണ് അനു.
മികച്ച ചിത്രങ്ങൾ ചെയ്യുന്നതിന് ഒപ്പം…