ചുംബന സമരം സിനിമയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്; അരുന്ധതിയുടെ വെളിപ്പെടുത്തൽ..!!
മലയാളികളിൽ കൂടി ഇന്ത്യ മുഴുവൻ കണ്ട വ്യത്യസ്തമായ ഒരു സമരമുറയായിരുന്നു ചുംബന സമരം. കിസ് ഓഫ് ലവ്. 2014 ൽ ശക്തമായ സദാചാരത്തിനും ആൺ മേൽക്കോയ്മ്മക്കെതിരെയും ഒരു വിഭാഗം ആളുകൾ ആണ് ഇതിനായി ഇറങ്ങി തിരിച്ചത്.
അത് വലിയ ജന ശ്രദ്ധ നേടിയെടുക്കാനും…