അശ്വതി ശ്രീകാന്തിന് പെൺകുട്ടി ജനിച്ചു; കുഞ്ഞിന്റെ വിശേഷങ്ങളുമായി അശ്വതി പറഞ്ഞത് ഇങ്ങനെ..!!
എഴുത്തുകാരി , അവതാരിക എന്നി നിലയിൽ മലയാളികൾക്ക് സുപരിചിതയായ താരമാണ് അശ്വതി ശ്രീകാന്ത്. ദുബായിയിൽ റേഡിയോ ജോക്കി ആയിരുന്നു അശ്വതിയുടെ കലാജീവിതം തുടങ്ങുന്നത്.
ഫ്ലോവേർസ് ചാനലിൽ കോമഡി സൂപ്പർ നൈറ്റിന്റെ അവതാരകയായി തന്റെ സ്വ സിദ്ധമായ അവതരണ…