മലയാള സിനിമയിൽ തൊണ്ണൂറുകളിൽ തിളങ്ങി നിന്ന നായിക ആണ് ചാര്മിള. അഭിനയ ലോകത്തിൽ വിജയങ്ങളുടെ കൊടുമുടിയിൽ നിന്നപ്പോൾ ജീവിതത്തിൽ എടുത്ത തീരുമാനങ്ങൾ ഇന്നും സഹിക്കുന്ന വേദനിപ്പിക്കുന്ന താരം…