എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി; ബീന ആന്റണിയുടെ ഭർത്താവ് മനോജിന്റെ പോസ്റ്റ് വൈറൽ ആകുന്നു..!!
മലയാളികൾക്ക് ഏറെ സുപരിചിതനായ താര ദമ്പതികൾ ആണ് നടി ബീന ആന്റണിയും നടൻ മനോജ് കുമാറിന്റേതും. മിനി സ്ക്രീനിൽ തിളങ്ങി നിൽക്കുന്ന ഇരുവരും അതെ സമയം തന്നെ ബിഗ് സ്ക്രീനിലെയും മിന്നും താരങ്ങളാണ്.
പുത്തൻ യൂട്യൂബ് വിഡിയോകൾ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ…