തന്റെ ആദ്യ പ്രണയം; എതിർപ്പുകളെ അവഗണിച്ചുകൊണ്ട് എടുത്ത തീരുമാനം; ആദ്യ പ്രണയത്തിനെ കുറിച്ചും ജീവിതത്തെ…
ചിപ്പി എന്ന അഭിനയത്രിയെ മലയാളികൾ കണ്ടു തുടങ്ങിയിട്ട് വർഷങ്ങൾ ആയി. ഇന്നും മലയാളി മനസ്സുകളിൽ ചിപ്പി എന്ന അഭിനേതാവ് ഉണ്ട്. അതിനുള്ള കാരണം ഒരുപക്ഷെ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം ആയിരിക്കാം. ശ്രീദേവി എന്ന കേന്ദ്ര കഥാപാത്രം ആയി…