ധോണിക്ക് ദീപിക പദുക്കോണിനോട് കടുത്ത ഇഷ്ടമുണ്ടായിരുന്നു; എന്നാൽ എല്ലാം തകർത്തത് യുവരാജ് സിംഗ്;…
ഒരാളോട് ക്രഷ് തോന്നുക എന്നുള്ളത് അത്ര വലിയ കാര്യമൊന്നുമല്ല.
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ബോളിവുഡ് താരങ്ങളേക്കാൾ കൂടുതൽ ആരാധകർ ഉണ്ട്. ബോളിവുഡ് താരങ്ങളും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും പ്രണയത്തിൽ ആകുന്നത് അത്ര വലിയ സംഭവം ഒന്നുമല്ല.…