ബാലയുടെ രണ്ടാം വിവാഹവും പരാജയത്തിലേക്ക്; ഒരു മാസമായി അമ്മക്കൊപ്പമാണ്; പണത്തിനെക്കാളും…
മലയാളി അല്ലെങ്കിൽ കൂടിയും മലയാളികൾക്ക് സുപരിചിതനും കേരളത്തിന്റെ മരുമകൻ കൂടി ആയ നടനാണ് ബാല. അഭിനയ ലോകത്തിൽ തമിഴിലും ഒപ്പം മലയാളത്തിലും അഭിനയിക്കുന്ന ബാല മലയാളത്തിൽ ഒട്ടേറെ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
മലയാളത്തിൽ ബിഗ് ബി എന്ന…