Browsing Tag

Empuraan

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6…

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌ 27 തന്നെ തീയറ്ററുകളിൽ എത്തും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ലൈക്ക പ്രൊഡക്ഷൻസും ഒപ്പം…

സ്വന്തം ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിൽ ആകാംഷയോടെ പിന്നിൽ നിൽക്കുന്ന മനുഷ്യൻ; വൈറൽ ആകുന്ന ചിത്രം..!!

മോഹൻലാൽ എന്ന മനുഷ്യൻ എന്നും ജീവിതത്തിലും സിനിമ ലോക്കേഷനിനും വളരെ വിനയത്തോടെ സംസാരിക്കുന്ന പെരുമാറുന്ന ആൾ ആണ്. കഴിഞ്ഞ ദിവസം കൊച്ചിയിലെ മോഹൻലാലിന്റെ വീട്ടിൽ വെച്ചായിരിന്നു ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടന്നത്, ലൂസിഫർ…

- Advertisement -

ലൂസിഫറിന്റെ രണ്ടാം ഭാഗം; എമ്പുരാൻ എന്ന വാക്കിന്റെ അർത്ഥം ഇതാണ്, ചിത്രീകരണം, റിലീസ്, ലൊക്കേഷൻ…

മോഹൻലാലിനെ നായകനാക്കി എത്തിയ ലൂസിഫർ എന്ന ചിത്രം 200 കോടിയുടെ ബിസിനെസ്സ് നേടിയതോടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തും എന്നുള്ള ഉറപ്പ് പൃഥ്വിരാജ് സുകുമാരൻ വെളിപ്പെടുത്തിയത്. ഏബ്രഹാം ഖുറേഷി എന്ന കഥാപാത്രത്തിൽ കൂടിയാണ് ലൂസിഫർ എന്ന ചിത്രം…