തടികൂടിയ പുരുഷമാരോട് സ്ത്രീകൾക്ക് ആകർഷണം കൂടുമെന്ന് പഠനം; തടിയുള്ള ആളുകൾക്ക് ഏറെ പ്രത്യേകതകൾ…
സമൂഹത്തിൽ എന്നും അപമാനിക്കപ്പെടുന്ന സമൂഹം ആണ് തടിയുള്ള ആളുകൾ. ബോഡി ഷെമിങ് ഉണ്ടാകുമ്പോൾ തകർന്നു പോകുന്ന നിമിഷങ്ങൾ ഇവർക്ക് ഏറെയാണ്. മെലിഞ്ഞവരുടെയും സൈസ് സീറോ സുന്ദരന്മാരുടെയും ഇടയിൽ എന്നും അപകർഷ ബോധത്തോടെ നിൽക്കുന്ന ആളുകൾ ആണ് തടിയുള്ള ആളുകൾ.…