Browsing Tag

iqbal kuttippuram

22 വർഷങ്ങൾക്ക് ശേഷം സത്യനും മമ്മൂട്ടിയും ഒന്നിക്കുന്നു; അടുത്ത ഓണം ഇവർക്കൊപ്പം ആഘോഷിക്കാം..!!

22 വർഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടിയും സത്യൻ അന്തിക്കാടും (sathyan anthikkad) വീണ്ടും ഒന്നിക്കുന്നു. ഡോ ഇക്‌ബാൽ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന ചിത്രം നിർമ്മിക്കുന്നത് സെൻട്രൽ പിക്സ്ച്ചേഴ്സ് ആണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ…