എഴുപതാം വയസിൽ പ്രണയം, വിവാഹം; സന്തോഷം പങ്കുവെച്ച് നടൻ ജയരാജൻ കോഴിക്കോട്..!!
സിനിമ എന്നത് പ്രതിഭകൾക്ക് മാത്രം വാഴാൻ കഴിയുന്ന മേഖലയല്ല. മികച്ച പ്രതിഭ ആണെങ്കിൽ കൂടിയും ഭാഗ്യം കൂടെയില്ലങ്കിൽ പാതി വഴിയിൽ മോഹങ്ങൾ എല്ലാം ഉപേക്ഷിച്ച് സ്വാകാര്യ ജീവിതത്തിലേക്ക് കടക്കാൻ കഴിയും. ഒരു അഭിനേതാവ് ആയി മാറിയാൽ ഒരു നായക വേഷം…